എഴുതിയ കവിതകളവയെക്കാളെത്രെയോ പ്രിയംകരം, അതിലേറെ ആർദ്രവും. എഴുതിയ കവിതകളവയെക്കാളെത്രെയോ പ്രിയംകരം, അതിലേറെ ആർദ്രവും.
കാറ്റ് കട്ടെടുത്ത വരികളാണെന്റെ കവിതകൾ...! കാറ്റ് കട്ടെടുത്ത വരികളാണെന്റെ കവിതകൾ...!
അലയടിച്ചു ഉയർന്നു പൊങ്ങും തിരമാലകളേ, കടൽ തിരമാലകളേ, അലയടിച്ചു ഉയർന്നു പൊങ്ങും തിരമാലകളേ, കടൽ തിരമാലകളേ,
ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും! ഓരോ തെറ്റിലുമൊളിഞ്ഞുകിടപ്പുണ്ടൊരു ശരി. ഇല്ലേ ഓരോ ശരിയിലും, ഒരു തെറ്റും!
തിരിഞ്ഞുനോക്കാെതെ പായുന്നു നാം, തിരികെ വരുമെന്നറിയാതെ തിരിഞ്ഞുനോക്കാെതെ പായുന്നു നാം, തിരികെ വരുമെന്നറിയാതെ
ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല ...! ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല ...!